100 കോടിയുടെ സ്വര്‍ണക്കടത്ത് നടി രന്യയെ പ്രോസിക്, ചെയ്യാന്‍ നീക്കം

ബെംഗളുരു ദുബായില്‍ നിന്നു 102.55 കോടിയുടെ 127.3 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ നടി രന്യ റാവു ഉള്‍പ്പെടെ 3 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡി ബെംഗളുരുവിലെ പ്രത്യേക കോടതിയുടെ അനുമതി തേടി.

തെലുങ്ക് നടന്‍ തരുണ്‍ രാജുവും ബെള്ളാരിയില്‍ നിന്നുള്ള സ്വര്‍ണ വ്യാപാരി സാഹില്‍ ജയിനുമാണ് കേസിലെ മറ്റു പ്രതികള്‍.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

കള്ളക്കടത്തു തടയല്‍ നിയമ പ്രകാരം (കോഫെപോസ) പ്രതികള്‍ ജയിലിലാണ്. രന്യയുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്ന് ഇ.ഡിയെ ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു.

സ്വര്‍ണക്കടത്തിനു പുറമേ ഹവാല ഇടപാടുകള്‍ നടത്തിയെന്നു റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. മുന്‍ ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളാണു രന്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts