നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി; പുതുക്കിയ നിരക്ക് ജനവരി 1 മുതൽ പ്രാബല്യത്തിൽ

നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ടിക്കറ്റ് നിരക്ക് സന്ദർശകർക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തുന്നു.

നിരക്ക് ജനവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരുചക്രവാഹനങ്ങളുടെ പാർക്കിംങ് നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും , കാറിന് 100 ൽ നിന്ന് 125 ആയും , മലമുകളിലെ കാറിന്റെ പാർക്കിംങ് നിരക്ക് 100 രൂപയിൽനിന്ന് 175 രൂപയായും ഓട്ടോറിക്ഷകൾക്ക് താഴെ 70 രൂപയും മലമുകളിൽ 80 രൂപയും ആയിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്ക് പ്രവേശനമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts