ബൈക്കിൽ കറങ്ങി നടന്ന് മാലമോഷണം; രണ്ട്പേർ പോലീസ് പിടിയിൽ

ബെം​ഗളുരു: ബൈക്കിലെത്തി മാലയുമായി കടന്നുകളയുന്ന രണ്ട് പേർ പോലീസ് പിടിയിൽ.

മം​ഗളുരു സ്വദേശികളായ മുഹമ്മദ്, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മല്ലേശ്വരം പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്ന് 16 പവൻ സ്വർണ്ണവും ഒരു ബൈക്കും പിടികൂടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts