ബൈക്കിൽ കറങ്ങി നടന്ന് മാലമോഷണം; രണ്ട്പേർ പോലീസ് പിടിയിൽ

ബെം​ഗളുരു: ബൈക്കിലെത്തി മാലയുമായി കടന്നുകളയുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മം​ഗളുരു സ്വദേശികളായ മുഹമ്മദ്, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മല്ലേശ്വരം പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്ന് 16 പവൻ സ്വർണ്ണവും ഒരു ബൈക്കും പിടികൂടി

Read More