നന്ദിനി പാൽവില വീണ്ടും വർധിപ്പിക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് നന്ദിനി പാൽവില വീണ്ടും വർധിപ്പിച്ചേക്കും.

ലിറ്ററിന് അഞ്ചുരൂപ വർധിക്കുമെന്നാണ് വിവരം.

സംസ്ഥാന ബജറ്റിന് ശേഷം വർധന നിലവിൽ വന്നേക്കും. 2023 ജൂലായിൽ കർണാടക മിൽക്ക് ഫെഡറേഷൻ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ചിരുന്നു.

2024-ൽ പാക്കറ്റിൽ 50 മില്ലി പാൽ അധികം ഉൾപ്പെടുത്തി രണ്ടു രൂപ വർധിപ്പിക്കുകയും ചെയ്തു.

  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

ഇതിന് പിന്നാലെയാണ് വീണ്ടും വില വർധന വരുന്നത്.

വിലക്കയറ്റവും യാത്രച്ചെലവ് വർധനയും കാരണം പൊറുതി മുട്ടുന്ന പൊതുജനത്തിന് അധിക ബാധ്യതയാകും പാലിന്റെ വില വർധന.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us