ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : മാനസിക വെല്ലുവിളിയുള്ള ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ.

സർജാപുരയിൽ താമസിക്കുന്ന എം. മഞ്ജുളയെ (40) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മഞ്ജുനാഥ് (46) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 18 വർഷമായി മഞ്ജുള മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

കഴിഞ്ഞ ദിവസം രാത്രി നിർമാണത്തിലുള്ള കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും വാക്‌തർക്കത്തിലേർപ്പെട്ടു.

തുടർന്ന് രണ്ടാം നിലയിലേക്ക് മഞ്ജുളയെ കൂട്ടിക്കൊണ്ടുപോയി തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts