മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുകളുമായി ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ എം എസ്സി

ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡമനുസരിച്ച് ലൈഫ് സയൻസ് വിഭാഗത്തിന്റെ കീഴിൽ ബിയോളോജിക്കൽ  സയൻസസിൽ ബാംഗ്ലൂർ സർവകലാശാല അഞ്ച് വർഷത്തെ സംയോജിത എംഎസ്‌സികോഴ്സ് ആരംഭിച്ചു.

വർഷം മുതൽ കോഴ്‌സിൽഒന്നിലധികം എക്സിറ്റ് ഓപ്ഷനുകൾഉണ്ടായിരിക്കും. ഒന്നാം വർഷത്തിന് ശേഷം കോഴ്സ് നിർത്തി പോകുന്നവർക്ക്  ബയോളജിക്കൽ സയൻസസിൽ സർട്ടിഫിക്കറ്റ് ലഭിക്കും, രണ്ടാം വർഷ എക്സിറ്റ് ഓപ്ഷനിൽ ഡിപ്ലോമ ഇൻ ബയോളജിക്കൽ സയൻസസ് യോഗ്യത നേടും, മൂന്നാം വർഷം കഴിഞ്ഞ് കോഴ്സ് വിട്ട് പോകുന്നവർക്ക് ബയോളജിക്കൽ സയൻസസിൽ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.സി.) ബിരുദം ലഭിക്കും. നാലാം വർഷത്തിൽ കോഴ്സ് നിർത്തുകയാണെങ്കിൽ ബാച്ചിലർ ഓഫ് സയൻസ് ഓണേഴ്‌സ്  ‌സ്ബിരുദം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts