കന്നഡ എഴുതാൻ കഷ്ടപ്പെട്ട കന്നഡ സാംസ്കാരിക മന്ത്രി! വീഡിയോ വൈറലായിവിദ്യാഭ്യാസ മന്ത്രിയെ

ബെംഗളൂരു: കന്നഡ എഴുതാന്‍ ശ്രമിക്കുന്ന കന്നഡ, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുന്നു.

കൊപ്പല്‍ ജില്ലയിലെ കാരട്ടഗി ടൗണില്‍ അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ശിവരാജ് തങ്കഡഗിയാണ് ബോര്‍ഡില്‍ എഴുതാന്‍ ശ്രമിച്ചത്.

എ്ന്നാല്‍ ഈ സാഹചര്യത്തില്‍, നന്നായി എഴുതാന്‍ കഴിയാത്തതിനാല്‍ മന്ത്രി മടിച്ചു.

പിന്നിൽ നിന്നിരുന്ന അനുഭാവികളോട് എങ്ങനെ എഴുതണം എന്ന് പറഞ്ഞുകൊടുത്ത് അവസാനം എഴുതിയത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കന്നഡ എഴുതാൻ കഴിയാത്ത ഇവർ കാരണമാണ് നമ്മുടെ കന്നട ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് ആളുകൾ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us