ഇനി മെട്രോ സ്റ്റേഷനുകളിൽ സൗജന്യമായി സൈക്കിൾ പാർക്ക് ചെയ്യാം; പദ്ധതി ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന വകുപ്പിന് അടുത്താഴ്ച ബിഎംആർസിഎൽ സമർപ്പിക്കും.

നിലവിൽ, സൈക്കിളുകൾക്ക് ഒരു മണിക്കൂറിന് ഒരു രൂപയും മുഴുവൻ ദിവസത്തേക്ക് 10 രൂപയുമാണ് പാർക്കിംഗ് ഫീസ്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

പാർക്കിംഗ് ഫീസ് ഒഴിവാക്കുകയും സൈക്കിളുകൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലം അനുവദിക്കുകയാണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഏപ്രിൽ മുതൽ നടപ്പിലാക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts