ധൃതിപിടിച്ച് ‘പുഷ്പ 2’ സിനിമകാണാൻ പോകുന്നതിനിടെ 19-കാരൻ തീവണ്ടിതട്ടി മരിച്ചു

ബെംഗളൂരു : ‘പുഷ്പ 2’ സിനിമ കാണാൻ ധൃതിപിടിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിടെ 19-കാരൻ ട്രെയിൻ തട്ടി മരിച്ചു.

ബാഷെട്ടഹള്ളിയിലെ ദൊഡ്ഡബെല്ലാപുരയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി പ്രവീൺ തമചാലമാണ് മരിച്ചത്.

ഐ.ടി.ഐ. ഡിപ്ലോമ ബിരുദധാരിയായ പ്രവീൺ ബാഷെട്ടഹള്ളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു.

  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം

രണ്ട് സൃഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വരുമ്പോഴായിരുന്നു അപകടം. അപകടത്തിന് ദൃക്‌സാക്ഷികളായ സുഹൃത്തുക്കൾ ഭയന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts