അയോധ്യയിലേക്ക് നേരിട്ട് വിമാനസർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് അയോധ്യയിലേക്ക് ഈ മാസം 31 മുതൽ ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും സർവീസുണ്ടാകും.

രാവിലെ 11.40-ന് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന 6ഇ 934 വിമാനം ഉച്ചയ്ക്ക് 2.25-ന് അയോധ്യയിലെത്തും.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

തിരിച്ച് അയോധ്യയിൽനിന്ന് 2.55-ന് പുറപ്പെടുന്ന 6ഇ 926 വിമാനം വൈകീട്ട് 5.30-ന് ബെംഗളൂരുവിലെത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts