രണ്ടു വയസുള്ള കുട്ടിയുമായി ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെ നാട്ടുകാർ മർദ്ദിച്ചു 

ബെംഗളൂരു: രണ്ടു വയസ്സുള്ള കുട്ടിയുമായി ഗുരുപൂർ പാലത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാർ പൊതിരെ തല്ലി.

പാലത്തിന്റെ സംരക്ഷണ കൈവരിയില്‍ കയറിനിന്ന് പുഴയില്‍ ചാടുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ ഏതാനും പേർ കുട്ടിയെ താങ്ങിയ ശേഷം യുവാവിനെ വലിച്ചിട്ട് അടിക്കുകയായിരുന്നു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

കുട്ടിയെ പുഴ കാണിക്കാൻ കയറിയതാണെന്ന് തല്ലു കൊള്ളുന്നതിനിടെ യുവാവ് മാറ്റിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
[masterslider id="10"]

Related posts