12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക നേതാവിനെതിരെ കേസ്

ബെംഗളൂരു : മണ്ഡ്യയിൽ 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബി.ജെ.പി. പ്രാദേശികനേതാവിന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റർചെയ്തു.

ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായ രമേഷിന്റെ പേരിലാണ്‌ കേസ്. മകളെ ഉപദ്രവിച്ചെന്നാരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

വീട്ടിൽ താനില്ലാത്തസമയത്ത് രമേഷ് മകളെ ഉപദ്രവിച്ചെന്നാണ് പരാതി.

ഇക്കാര്യം അമ്മ ചോദ്യംചെയ്തപ്പോൾ രമേഷ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. രമേഷിന്റെ സുഹൃത്തുക്കളായ മൂന്നാളുടെേപരിലും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts