ട്രെയിനിൽ സീറ്റിന്റെ പേരിൽ തർക്കം; തമ്മിലടിച്ച് യാത്രക്കാർ 

ബെംഗളൂരു: തീവണ്ടിയില്‍ തിങ്ങിനിറഞ്ഞ കംപാർട്ട്‌മെൻ്റിലെ സീറ്റിൻ്റെ പേരില്‍ രണ്ടുപേർ തമ്മില്‍ സംഘർഷവും അസഭ്യവർഷവും.

സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബെലഗാവി-ബെംഗളൂരു ട്രെയിനിലാണ് സംഭവം.

കോച്ചിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് സൂചന.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

അതേസമയം വീഡിയോയില്‍, ഒരാളെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts