5 ദിവസത്തിനിടെ ചൂതാട്ടം നടത്തിയതിന്റെ പേരിൽ പിടിയിലായത് 810 ഓളം പേർ

ബെംഗളൂരു : അഞ്ചുദിവസത്തിനിടെ ബല്ലാരിയിൽ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായത് 810 പേർ.

ഇവരിൽനിന്ന് 16 ലക്ഷംരൂപ പോലീസ് പിടിച്ചെടുത്തു.

ദീപാവലിയോടനുബന്ധിച്ചാണ്ഇത്രയുമാളുകൾ ചൂതാട്ടത്തിലേർപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts