കർണാടക രാജ്യോത്സവദിനത്തിൽ സർക്കാർ ജീവനക്കാർ ചുവപ്പ്-മഞ്ഞ ഐ.ഡി. ടാഗ് ധരിക്കണം

ബെംഗളൂരു : പുനർനാമകരണം ചെയ്യപ്പെട്ടതിനുശേഷമുള്ള കർണാടകയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരോട് കർണാടക രാജ്യോത്സവദിനത്തിൽ ചുവപ്പ്-മഞ്ഞ ഐ.ഡി. ടാഗുകൾ ധരിക്കാൻ സർക്കാർ നിർദേശിച്ചു.

സംസ്ഥാനത്തിന്റെ പൈതൃകത്തെയും അഭിമാനത്തെയും ഉയർത്തിപ്പിടിക്കുന്നതിനും കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കഴിഞ്ഞ ഓഗസ്റ്റിലും ഇതുസംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിരുന്നു.

കർണാടക സംസ്ഥാന പതാകയുടെ നിറമായ ചുവപ്പും മഞ്ഞയും നിറമുള്ള തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നാണ് നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts