മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വസതി സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ

ബെംഗളൂരു: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ശനിയാഴ്ച മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി സന്ദർശിച്ച് രാജ്യത്തിൻ്റെ വികസനവും കർഷകരുടെ പ്രധാന പ്രശ്നങ്ങളും ചർച്ച ചെയ്തു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ ഭാര്യ സുധേഷ് ധങ്കറിനൊപ്പമാണ് ശനിയാഴ്ച രാവിലെ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വസതിയിലെത്തിയത്. തുടർന്ന് ഒരു മണിക്കൂറിലധികം ഗൗഡയ്‌ക്കൊപ്പം ചെലവഴിച്ചു.

  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!

ഗൗഡയുടെ ഭാര്യ ചെന്നമ്മ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

, “ഉപരാഷ്ട്രപതിയും മുൻ പ്രധാനമന്ത്രിയും പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ തങ്ങളുടെ അടുത്ത ബന്ധം പങ്കിട്ടതായി പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ഗൗഡയുടെ മകനും കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts