ബി.എം.ടി.സി.യിൽ ഡിജിറ്റൽ, പേപ്പർ പ്രതിദിന പാസുകൾ ലഭ്യമാക്കും

ബംഗളുരു: യാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് പ്രതിദിന പാസുകൾ പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിൽ നിന്നും ബി.എം.ടി.സി. പിന്മാറി.

ഇതോടെ 15 മുതൽ ഡിജിറ്റൽ, പേപ്പർ, പ്രതിദിന പാസുകൾ ഒരേ സമയം ലഭ്യമാക്കും.

ടുമോക്ക് ആപ്പിലൂടെ മാത്രം പ്രതിദിന പാസുകൾ ലഭ്യമാക്കുമെന്നാണ് ബി എം ടി സി അറിയിച്ചത്.

  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്

എന്നാൽ മുതിർന്ന പൗരന്മാർക്കും സ്മാർട്ഫോൺ ഇല്ലാത്തവർക്കും പ്രയാസമാകുമെന്ന വിമർശനം ഉയർന്നതോടെ പിന്മാറുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts