മുൻ ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് യോഗ പരിശീലനത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഘം ചെയ്തു:യോഗ ഗുരു അറസ്റ്റിൽ

ബംഗളുരു :  മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ യോഗ ഗുരു അറസ്റ്റിൽ.

പ്രദീപ് ഉള്ളാള്‍ എന്നയാളെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കു കീഴില്‍ ഓണ്‍ലൈൻ യോഗ അഭ്യസിച്ചിരുന്നു കാലിഫോർണിയയില്‍ താമസിക്കുന്ന യുവതി.

2020ല്‍ ഒരു സുഹൃത്താണ് പ്രദീപ് ഉള്ളാളിനെ പരിചയപ്പെടുത്തിയത്.

2021ലും 2022ലും ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച്‌ വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്. 2022 ഫെബ്രുവരിയില്‍ ഇവിടെ പത്ത് ദിവസം താമസിച്ചിരുന്നു.

ഈ കാലയളവില്‍ അയാള്‍ അഞ്ചോ ആറോ തവണ ബലാത്സംഗം ചെയ്തു. 2022 ജൂലൈയില്‍ ഞാൻ 21 ദിവസം താമസിക്കാനെത്തിയിരുന്നു.

അന്നും ബലാത്സംഗത്തിനിരയാക്കി. ഗർഭഛിദ്രവും നടത്തേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts