നടൻ ദർശൻ ബെല്ലാരി ജയിലിലേക്ക് 

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ജയിലിലെ സ്‌പെഷ്യൽ ഫെസിലിറ്റി കേസിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പരപ്പൻ അഗ്രഹാര ജയിലിൽ നിന്നും നടൻ ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റാൻ കോടതി അനുമതി.

കൊലപാതകക്കേസിലെ എല്ലാ പ്രതികളെയും ഒന്നൊന്നായി സംസ്ഥാനത്തെ മറ്റ് ജില്ലാ കോടതികളിലേക്ക് മാറ്റാൻ കോടതി അധികാരികളെ അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
[masterslider id="10"]

Related posts