വിലക്കയറ്റത്തിൽ വലിയ പ്രതിസന്ധി: പുലർച്ചെ 2 വരെ പ്രവർത്തനാനുമതി നൽകണമെന്ന് ഹോട്ടലുകൾ

നഗരപരിധിയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ 2 വരെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു ഹോട്ടലേഴ്‌സ് അസോസിയേഷൻ.

ഇത് സംബന്ധിച്ച് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തി.

ഹോട്ടകുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ അവസാനനിമിഷം തള്ളിക്കളഞ്ഞതായി അസോസിയേഷൻ പി. സി. റാവു പറഞ്ഞു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

കേന്ദ്ര ബജറ്റിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നിവേദനം നൽകി.

നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയർന്നതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts