1.80 കോടിരൂപ വിലമതിക്കുന്ന അംബാരി ഉത്സവ് ബസുകളുമായി എൻ.ഡബ്ല്യു.കെ.ആർ.ടി.സി. സർവീസ് ഉടൻ.

ബെംഗളൂരു: നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി. (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.)ആദ്യമായി അംബാരി ഉത്സവ് ബസുകൾ സർവീസ് നടത്താനൊരുങ്ങുന്നു.

ആദ്യഘട്ടത്തിൽ രണ്ട് അംബാരി ഉത്സവ് ബസുകളാണ് സർവീസ് നടത്തുന്നത്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉടൻതന്നെ സർവീസ് ഉദ്ഘാടനംചെയ്യും.

1.80 കോടിരൂപ വിലമതിക്കുന്നതാണ് ബസ്. നാലു ബസുകളാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി. വാങ്ങുന്നത്. ഇതിൽരണ്ടെണ്ണം എത്തിക്കഴിഞ്ഞു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

ആദ്യത്തെ രണ്ടുബസുകൾ ബെലഗാവി ഡിപ്പോയിൽ നിന്നാകും സർവീസ് നടത്തുക. ബാക്കി രണ്ടെണ്ണത്തിന്റേത് ഹുബ്ബള്ളിയിൽ നിന്നാകും സർവീസ്.

വടക്കൻ കർണാടകത്തിലെ ആറു ജില്ലകളിൽനിന്നാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി. സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us