ആറു പെൺകുട്ടികൾ നഗരത്തിലെ റിമാൻഡ് ഹോമിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊർജിതമാക്കി പോലീസ്

police

ബെംഗളൂരു : ബെംഗളൂരുവിലെ പെൺകുട്ടികളുടെ റിമാൻഡ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

16-17 വയസ്സുള്ള കുട്ടികളാണ് റിമാൻഡ് ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാഴാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

വിവിധ കേസുകളിൽപ്പെട്ട് കോടതി റിമാൻഡ് ചെയ്ത് താമസിപ്പിച്ചവരാണിവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts