ബെംഗളൂരു: പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് ബസ്.
ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ് ഇടിച്ചുതെറിപ്പിച്ചത്.
കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നു.
കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
അപകടത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു.
കൊച്ചിയില്‍ നിന്ന് മൈസൂരിലേയ്ക്ക് പോകുന്നവഴിയാണ് സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]