സ്ത്രീധന പീഡനം; ഭാര്യ വീട്ടിൽ എത്തി അമ്മയുടെ കൈ ഒടിച്ച് യുവാവിന്റെ അക്രമം

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി യുവാവിന്റെ അക്രമം.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം കഴിഞ്ഞു.

വീട്ടിൽ നിന്ന് പണം കൊണ്ടുവരാൻ ഭർത്താവ് ഭാര്യയോട് നിരന്തരമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു.

പീഡനം സഹിക്ക വയ്യാതെ യുവതി സ്വന്തം വീട്ടിൽ അഭയം തേടി.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ വീട്ടിൽ എത്തിയ ഭർത്താവ് രണ്ട് ബൈക്കുകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ഭാര്യ മാതാവിന്റെ കൈയും ഒടിക്കുകയും ചെയ്തു.

പോലീസിൽ പരാതി നൽകിയിട്ടും പ്രയോജനമില്ലെന്ന് കുടുംബം ആരോപിച്ചു.

ചാമരാജനഗറിൽ ആണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts