അറിയിപ്പ് ഇന്നും നാളെയും വന്ദേഭാരത് സർവീസ് വൈകും; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: ധർമപുരിയിൽ പാളം അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് (20641) ഇന്നും നാളെയും 55 മിനിറ്റ് വൈകിയോടും.

വരാദപുര സ്റ്റേഷനിൽ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ–മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20664) മേയ് 5 ന് അരമണിക്കൂർ വൈകിയോടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts