കുഴൽ കിണറുകൾ പരിശോധിക്കാൻ മന്ത്രിയുടെ നിർദേശം

ബെംഗളൂരു : വിജയപുരയിൽ രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ വീണതിനുപിന്നാലെ ജില്ലകളിലെ മുഴുവൻ കുഴൽക്കിണറുകളും പരിശോധിക്കാൻ മന്ത്രി എം.ബി. പാട്ടീൽ.

സുരക്ഷിതമല്ലാത്ത കുഴൽക്കിണറുകൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം.

പഞ്ചായത്ത് അധികൃതരാണ് വാർഡുതലത്തിൽ പരിശോധന നടത്തേണ്ടത്.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി നടപടിസ്വീകരിക്കണം.

കുഴൽക്കിണറിൽ വീണ സാത്വികിനെ സുരക്ഷിതമായി പുറത്തെടുത്ത മുഴുവൻ രക്ഷാപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts