ഐ.ടി മേഖലയിൽ വൻ ജോലി നഷ്ടം വരുമെന്ന് മു​ന്ന​റി​യി​പ്പ്; വിശദാംശങ്ങൾ

ഡൽഹി: നി​ർ​മി​ത ബു​ദ്ധി രാ​ജ്യ​ത്തെ ​ഐ.​ടി വ്യ​വ​സാ​യ​ത്തെ ന​ന്നാ​യി ബാ​ധി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം 70 ശ​ത​മാ​ന​ത്തോ​ളം കു​റ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി മു​തി​ർ​ന്ന ഐ.​ടി വ്യ​വ​സാ​യി​യും എ​ച്ച്.​സി.​എ​ൽ മു​ൻ സി.​ഇ.​ഒ​യു​മാ​യ വി​നീ​ത് ന​യാ​ർ.

വ​രും മാ​സ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളി​ലും ത​ന്നെ ഇ​ത് ദൃ​ശ്യ​മാ​കു​മെ​ന്നും വി​നീ​ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

പു​തി​യ​വ​രെ എ​ടു​ക്കു​ന്ന​തി​നു പ​ക​രം നി​ല​വി​ലു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ലാ​ണ് ഐ.​ടി ക​മ്പ​നി​ക​ൾ​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ‘

‘ഇ​പ്പോ​ൾ ചെ​യ്യു​ന്ന ജോ​ലി​ക​ൾ ചെയ്യാൻ ഓ​ട്ടോ​മേ​ഷ​ൻ വർധിക്കുന്ന​തോടെ നി​ല​വി​ലു​ള്ള​തി​ന്റെ 70 ശ​ത​മാ​നം കു​റ​ച്ച് ജോ​ലി​ക്കാ​ർ മ​തി​യാ​കും’’

പ്രമുഖ മാധ്യമത്തിന് നൽകിയ അ​ഭി​മു​ഖ​ത്തിലാണ് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചത്. എന്നാൽ പി​രി​ച്ചു​വി​ട​ൽ നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും അ​ത് ഇ​ന്ത്യ​ൻ ഐ.​ടി വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts