നാളെ മുതൽ ബെംഗളൂരു- കലബുറഗി വന്ദേഭാരത് സർവീസ് ആരംഭിക്കും

vandhe

ബെംഗളൂരു : പ്രധാനമന്ത്രി കഴിഞ്ഞദിവസം ഓൺലൈനായി ഫ്ലാഗ് ഓഫ് നിർവഹിച്ച ബെംഗളൂരു- കലബുറഗി വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങും.

ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് കലബുറഗിയിലെത്തും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

തിരികെ കലബുറഗിയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും.

യെലഹങ്ക, ധർമവാരം, അനന്തപുർ, ഗുണ്ട്കൽ, മന്ത്രാലയം റോഡ്, റായ്ചൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുണ്ടാകുക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts