സുരക്ഷാവീഴ്ച മൂലം നമ്മ മെട്രോ സർവീസ് മുടങ്ങിയത് 30 മിനിറ്റ് ഓളം; സംഭവം ഇങ്ങനെ

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ ജ്ഞാനഭാരതി സ്റ്റേഷനും പട്ടണഗെരെ സ്റ്റേഷനുമിടയിലെ വയഡക്ടിലൂടെ യാത്രക്കാരൻ നടന്നതിനെത്തുടർന്ന് പർപ്പിൾ ലൈനിൽ അരമണിക്കൂർ സർവീസ് തടസ്സപ്പെട്ടു.

മൈസൂരു റോഡ് സ്റ്റേഷനും ചല്ലഘട്ട സ്റ്റേഷനും ഇടയിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതൽ 3.27 വരെ സർവീസ് മുടങ്ങിയത്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

യാത്രക്കാരൻ നടക്കുന്നതുകണ്ട് ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചു.

യാത്രക്കാരനെ പിടികൂടി ചോദ്യംചെയ്യുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts