നഗരത്തിലെ റോക്ക് ലൈൻ മാൾ അടച്ചു പൂട്ടി

ബെംഗളൂരു : 1.51 കോടി രൂപയുടെ വസ്തു നികുതി കുടിശികയെ തുടർന്ന് പീനിയയിലെ റോക്ക് ലൈൻ മാൾ ബി.ബി.എം.പി അടച്ചു പൂട്ടി.

നോട്ടീസ് നൽകിയട്ടും തുക അടക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി.

ദാസാറഹള്ളി സോൺ ജോയിന്റ് കമ്മിഷണർ ബാലശേഖറിന്റെ നേതൃത്വത്തിലാണ് മാൾ സീൽ ചെയ്തത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

നടനും നിർമാതാവുമായ വെങ്കിടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് മാൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts