അമ്മായിയമ്മയുടെയും ഭർത്താവിന്റെയും പീഡനം; 2 വയസുകാരി മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: 2 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു.

കലബുർഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ മാറപള്ളി ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.

ശിവലീല (23), വർഷിത (2) എന്നിവരാണ് മരിച്ചത്.

ചിഞ്ചോളി താലൂക്കിലെ കേരോളി ഗ്രാമവാസിയായ ശിവലീലയും മാറപ്പള്ളി വില്ലേജിലെ ആനന്ദും മൂന്ന് വർഷം മുമ്പാണ് വിവാഹിതയായത്.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

വിവാഹശേഷം ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശിവലീലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി.

അമ്മായിയമ്മയുടെ ശല്യം സഹിച്ച് ശിവലീല സ്വന്തം വീട്ടിൽ പോയിരുന്നു.

എന്നാൽ രണ്ട് ദിവസം മുമ്പ് ശിവലീലയെ ഭർത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.

ഇതുമായി ബന്ധപ്പെട്ട് ചിഞ്ചോളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഷപ്പല്ലല്ല, ഇനി വിഷപ്പടക്കും; വാവ സുരേഷിന്റെ കയ്യിൽ പാമ്പിന് പകരം തവി; പുതിയ വേഷം ഏറ്റെടുത്ത് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us