ജന്മദിനാഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു 

ബെംഗളൂരു: രാമനഗരയിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ ബഹളത്തിൽ യുവാവിനെ ആയുധം കൊണ്ട് വെട്ടിക്കൊന്നു.

രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കുഡൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ തിമ്മഗൗഡന പാല്യയിൽ ആണ് സംഭവം.

കുഡുരു ഹോബലിയിലെ തിമ്മെഗൗഡ പാളയയിലെ കോർപ്പറേറ്റർ മഞ്ജുനാഥിൻ്റെ തോട്ടത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് പിറന്നാൾ ആഘോഷം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ഈ സമയ അശോകൻ എന്ന യുവാവിനെ മാരകസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ദിലീപ് എന്ന യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം.

ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts