ഏപ്രിൽ 1 മുതൽ ഫീഡർ ബസുകൾ വാടകയ്ക്ക് നൽകാൻ ഒരുങ്ങി ബിഎംടിസി

ബെംഗളൂരു: പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ കമ്പനികളിലെയും ഫാക്ടറികളിലെയും ജീവനക്കാർക്ക് സ്ഥിരമായ കരാർ അടിസ്ഥാനത്തിൽ മെട്രോ ഫീഡർ സേവനങ്ങൾ ഏപ്രിൽ 1 മുതൽ നൽകുമെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അറിയിച്ചു.

വൈറ്റ്ഫീൽഡിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള മെട്രോ സർവീസുകൾ വിപുലീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി .

  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

ഈ ബസുകൾ കമ്പനികൾക്കും ഫാക്ടറികൾക്കും ഇളവ് നിരക്കിൽ ബിഎംടിസി നൽകും. മിഡി, ഓർഡിനറി, ബിഎസ്-06, വോൾവോ തുടങ്ങി വിവിധ തരത്തിലുള്ള ബിഎംടിസി ബസുകളും രണ്ട് തരം ഇലക്ട്രിക് ബസുകളും ഫീഡർ സർവീസുകൾക്കായി വാടകയ്ക്ക് കൊടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us