മുത്തച്ഛൻ ബസിൽ ഇരുന്നുറങ്ങിയ തക്കത്തിന് ബസ് മാറി കയറിക്കളിച്ച് 3 വയസുകാരൻ ; പിന്നെ സംഭവിച്ചത് ഇങ്ങനെ

ബെംഗളൂരു: മുത്തച്ഛനും പേരകുട്ടിയും ഒന്നിച്ചു യാത്ര ചെയ്യവേ മുത്തച്ഛൻ ഉറങ്ങിപ്പോയി ഇടയ്ക്ക് ഉണർന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണാതായി.

തരികെരെ താലൂക്കിലെ തനിഗെ ബൈലു ഗ്രാമത്തിലെ താമസക്കാരാണ് ശ്രേയസം മുത്തച്ഛനും.

3 വയസ്സുള്ള ശ്രേയസ് ആണ് തന്റെ മുത്തച്ഛനൊപ്പം ബസിൽ യാത്ര ചെയ്തത്.

ബസിൽ ഇരിക്കുമ്പോൾ ശ്രേയസിന്റെ മുത്തച്ഛൻ ഉറങ്ങിപ്പോയി. ഈ സമയം ബസിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും കളിച്ചുകൊണ്ടിരുന്ന ശ്രേയസ് ബസ് നിർത്തിയപ്പോൾ പെട്ടെന്ന് ഇറങ്ങി.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

തരികെരെ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബസിൽ കയറിയിരുന്നു.

പിന്നീട്, മുത്തച്ഛൻ ഒപ്പമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ, തരികെരെ ബസിൽ മുഴുവൻ സമയവും കരഞ്ഞു.

ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും ശ്രേയസ് നൽകിയിട്ടില്ലെങ്കിലും പോലീസ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

തുടർന്ന് രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

സംഭവത്തിൽ നാട്ടുകാരുടെയും പ്രവർത്തനത്തെ പോലീസ് അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts