വയോധികൻ ഓടിക്കൊണ്ടിരുന്ന വന്ദേഭാരതിന് മുന്നിൽപ്പെട്ടു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന വന്ദേഭാരതിന് മുന്നിൽപ്പെട്ട വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടന്ന വയോധികനാണ് ട്രെയിനിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഒറ്റപ്പാലം സ്വദേശിയായ വയോധികനാണ് ട്രാക്ക് മുറിച്ച് കടന്നത്.

തിരൂർ റെയിൽവേ സ്റ്റേഷനിലുടെ വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കടന്നത്.

കുത്തിച്ച് വരുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വയോധികൻ രക്ഷപ്പെട്ടത്.റെയിൽവേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരൻ വയോധികന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts