കേരളം-കർണാടക അതിർത്തിയിൽ ലഹരി കച്ചവടം; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: മാരക രാസലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി തച്ചനിയില്‍ ആണ് എ.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഇവരുടെ പക്കല്‍ നിന്നും രാസലഹരി കണ്ടെടുക്കുകയും ഇവ വില്‍ക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts