പോലീസ് പിടിച്ചപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് കാമുകൻ 

കൊൽക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ച് പോവുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ട്രാഫിക് പോലീസ് പിടിക്കുമെന്നായപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്.

അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ”നമ്മുടെ ജീവിതത്തിൽ പലരും വരും. ഒരു പഠനം ഒരിക്കലും ബ്രേക്കപ്പാകാൻ വൈകരുത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ഈ യുവാവ് കാമുകിയെ ബൈക്കിൽ നിന്നും തള്ളിയിട്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

റെഡ് സിഗ്നൽ യുവാവ് ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. രണ്ടു പേരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു.

ഇത് കണ്ട ട്രാഫിക് പോലീസ് ഇവരെ പിടികൂടി. യുവാവ് കാമുകിയെ നടുറോഡിൽ തള്ളിയിട്ട് ബൈക്ക് ഓടിച്ചതാണ് വീഡിയോയിലുള്ളത്.

റോഡിൽ വീണ കുട്ടിയെ ട്രാഫിക് പോലീസ് താങ്ങിയെടുത്തു കൊണ്ടുപോകുന്നതും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts