ബെംഗളൂരു: സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചത് കേന്ദ്ര സർക്കാറാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
സംസ്ഥാന സർക്കാറാണ് നിരോധനം ഏർപ്പെടുത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.