മദ്യപിച്ചയാൾ കൈകൊണ്ട് പാമ്പിനെ പിടിച്ചു; കടിയേറ്റ വയോധികൻ ചികിത്സയിൽ

ബെംഗളൂരു: മദ്യലഹരിയിൽ പാമ്പിനെ വെറും കൈകൊണ്ട് പിടികൂടിയയാളെ പാമ്പ് കടിച്ചു. ഗദഗ് ജില്ലയിലെ ഹിരേകൊപ്പ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ധപ്പ ബാലഗനൂറിന് പാമ്പിന്റെ കടിയേറ്റത്.
സിദ്ധപ്പ പാമ്പിനെ കൈകളിൽ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ആദ്യം പാമ്പിനെ നിലത്ത് എറിഞ്ഞ സിദ്ധപ്പ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ വീണ്ടും പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് സിദ്ധപ്പയെ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts