ബിഗ് ബോസിൽ നിന്നും ഒരാളെ പുറത്തേക്ക് കൂടെ കൂട്ടി മോഹൻലാൽ ;പ്രമോ വീഡിയോ 

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ഷോ ബിഗ് ബോസ് അതിന്റെ അവസാന നാളിലേക്ക്..

ജൂലൈ 2 നാളെയാണ് ഷോയുടെ ഫിനാലെ. ഹൗസിൽ നിലവിൽ അഖിൽ മാരാർ, ശോഭ വിശ്വനാഥ്‌, ഷിജു, സെറീന, റെനീഷ, ജുനൈസ് എന്നിവരാണ് ഫൈനൽ എപ്പിസോഡിലേക്ക് കടന്നിരിക്കുന്നത്.

എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഒരാൾ കൂടെ പുറത്ത് പോവും എന്ന പ്രമോ വീഡിയോ ആണ് പുറത്ത് വന്നത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ലാലേട്ടൻ ഹൗസിൽ നേരിട്ട് എത്തിയാണ് അവസാന എവിക്ഷൻ. ഒരാളെ ലാലേട്ടൻ ഹൗസിൽ നിന്നും കൂട്ടി കൊണ്ടു പോവുകയാണെന്ന് പറയുന്ന പ്രമോ വീഡിയോ ആണ് പുറത്ത് വന്നത്. ആരാണെന്നു ഉടൻ അറിയാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts