പ്രകൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്; ദ്വിദിന പരിസ്ഥിതി സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ച് ബി.എം.എഫ് 

ബെംഗളൂരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മലയാളി ഫ്രണ്ട്സ് കൂട്ടായ്മ ദ്വിദിന പരിസ്ഥിതി സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു, ബെംഗളൂരു കനക പുരയിലുള്ള വൈൽഡ് വാലി റിട്രീറ്റിൽ നടന്ന ക്യാമ്പിൽ അൻപതിൽ പരം അംഗങ്ങൾ പങ്കെടുത്തു.

 

പരിസ്ഥിതിയെ അടുത്തറിയാനും അംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കൂടുതൽ ധൃഢമാക്കാനും ക്യാമ്പുകൊണ്ട് സാധ്യമായതായി അംഗങ്ങൾ പറഞ്ഞു. തുടർന്ന് ക്യാമ്പിൽ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

 

സുമോജ് മാത്യു, അജിത്ത് വിനയചന്ദ്രൻ, സൈഫുദ്ദീൻ, രഞ്ജിക, ഗിരീഷ്, ബെനറ്റ്, വൈഷ്ണവി, ശ്യാം, പ്രേം, ടോം ദേവൻ, രിനാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts