കന്നഡ നടി ഭാർഗവി നാരായൺ അന്തരിച്ചു

ബെംഗളൂരു : മുതിർന്ന കന്നഡ നടി ഭാർഗവി നാരായൺ തിങ്കളാഴ്ച ജയനഗറിലെ വസതിയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു.

ഭാർഗവി 600-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അവർ തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് അന്ത്യം സംഭവിക്കുന്നത്.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്ന നടൻ പ്രകാശ് ബെലവാടിയുടെ അമ്മ കൂടിയായിരുന്നു ഭാർഗവി. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts