ബെംഗളൂരു സ്വദേശി കോട്ടയത്ത് മുങ്ങി മരിച്ചു

കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാനെത്തിയ യുവാവാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

മാർമല വെള്ളച്ചാട്ട അരുവിയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. 5 പേരും കോളേജ് വിദ്യാർത്ഥികൾ ആണെന്നാണ് പുറത്ത് വരുന്ന സൂചന. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടെയാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ 5 പേർ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ആണ് മുങ്ങി മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts