നഗരത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബിടിഎം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക സൂചന.

കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് ആണ് മരിച്ചത്. മൃതദേഹം കെഎംസിടി യുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

15 വർഷമായി നഗരത്തിൽ വിവിധ ബിസിനസുകൾ നടത്തുന്ന റഹൂഫ് പുതിയ ഷോപ്പ് നോക്കാൻ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts