4 ആഴ്ച കൊണ്ട് ബൊമ്മായിക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാമെന്ന് ഡോക്ടർമാർ

ബെംഗളൂരു: തിങ്കളാഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓഫീസിലും പാർട്ടി പരിപാടികൾക്കും പങ്കെടുക്കാമെന്നും ഡോക്ടർസ് അറിയിച്ചു.

അതായത്‌, നവംബർ അവസാനത്തോടെ പാർട്ടി പരിപാടികൾക്ക്‌ ബൊമ്മൈ ലഭ്യമാകും.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ഡിസംബർ 3 ന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. ഇതിൽ പകെടുക്കാനാകുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts