2000 രൂപ നോട്ട് ബി.എം.ടി.സി ബസുകളിൽ വിലക്കില്ല

ബെംഗളൂരു: കർണാടകം ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് അതാതു കോർപറേഷനുകൾ വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഹോസ്‌ക്കോട്ടേ ഡിപ്പോ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു.

എല്ലാ ബസുകളിലും ഇനി 2000 രൂപ നോട്ട് സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ചുള്ള മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts