കേരള സ്റ്റോറി കാണാൻ അവധിയും ടിക്കറ്റും നൽകി ആയുർവേദ കോളേജ്

ബെംഗളൂരു: കേരള സ്റ്റോറി കാണുന്നതിനായി കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ആയുർവേദ കോളേജ്.

ബാഗൽകോട്ട് ഇൽകൽ വിജയ മഹാന്തേഷ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് കോളേജിന്റെ സമീപത്തെ തിയേറ്ററിൽ സിനിമ കാണുന്നതിന് ഇന്നലെ ഉച്ചയ്ക്ക് കോളേജ് അവധി നൽകിയത്. ഒപ്പം സൗജന്യ ടിക്കറ്റും നൽകി.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

ഉച്ചയ്ക്ക് 12 മുതൽ 3 വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥിനികൾ നിർബന്ധമായും സിനിമ കാണണമെന്നും പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts