കാളവണ്ടിയിൽ വിധാന സൗധയിലെത്തി കോൺഗ്രസ് എംഎൽഎ; വൈറൽ ആയി വീഡിയോ

ബെംഗളൂരു: മണ്ഡ്യ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ രവി ഗനിഗ തിങ്കളാഴ്ച കാളവണ്ടിയിൽ ബെംഗളൂരുവിലെ വിധാന സൗധയിൽ എത്തി.

ടിവറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ എംഎൽഎ തനിയെയാണ് കാളവണ്ടി ഓടിച്ചിരുന്നത്. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) കോട്ടയായി കണക്കാക്കുന്ന മണ്ഡ്യ നിയമസഭാ സീറ്റിൽ 2,019 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് ഗനിഗ വിജയിച്ചത്. ജെഡി(എസ്)ന്റെ എതിരാളിയായ ബിആർ രാമചന്ദ്ര നേടിയ 59,392 വോട്ടിനെതിരെ 61,411 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ
  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us