സുഡാനിൽ നിന്നും എത്തിയ മലയാളികൾക്ക് നോർക്കയുടെ സഹായഹസ്തം

ബെംഗളൂരു: സുഡാനിൽ നിന്നും ജിദ്ദ വഴി ഏപ്രിൽ 28ന് വൈകിട്ട് ബാംഗളൂരിൽ എത്തിയ മലയാളികളിൽ 40 പേരെ കേരള സർക്കാരിനുവേണ്ടി ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് എയർപോർട്ടിൽ സ്വികരിച്ചു.

ശേഷം  വാഹനസൗകര്യം, താമസ സൗകര്യം, ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള വിമാനക്കൂലി ഉൾപ്പെടെയുള്ള യാത്രച്ചെലവുകളും നൽകി കേരളത്തിലേക്ക് യാത്രയാക്കി. 15 പേർ കണ്ണൂർ കോഴിക്കോട് ഭാഗത്തേക്കും , 09 പേർ തിരുവനന്തപുരത്തേക്കും , 15 പേർ കൊച്ചിയെലേക്കും ഒരാൾ മംഗലാപുരത്തേക്കും യാത്ര തിരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts